എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, July 29, 2007

എന്തേ ഇങ്ങിനെ......





















കേരളം ഇപ്പോള്‍ രണ്ടാം സമരങ്ങളിലേയ്ക്ക് പോകുന്നു....
ഇതില്‍ നിക്ഷ്പക്ഷരായ ചരിത്രകുതികികള്‍ ചരിത്ര മണ്ടത്തരം എന്ന് വിധി എഴുതിയ വിമോചന സമരം ചിലരൊക്കെ ചേറ്ന്ന് വീണ്ടും പുറത്തെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു.....
എന്തായിരുന്നു അന്നത്തെ സമരത്തിന്‍ പിന്നിലുള്ള വികാരം? സാധാരണക്കാരായ അദ്ധ്യാപകറ്ക്ക് ശബളം കൊടുക്കുവാന്‍ സറ്ക്കാറ് തുനിഞ്ഞതോ?
ഇന്ന് വീണ്ടും ഈ മണ്ടത്തരം വിളംബരം ചെയ്യുവാന്‍ കാരണം എന്ത്?
50:50 എന്ന് കൊട്ടിഘോഷിച്ച സ്വയാശ്രയ വിദ്യാഭ്യാസം വെറും മരീചിക മാത്രം എന്ന് വൈകി തിരിച്ചറിഞ്ഞ ആന്റണി അത്തരം സ്ഥാപന നടത്തിപ്പുകാറ് തന്നെ വഞ്ചിച്ചതിനെ കുറിച്ച് ഗതികെട്ട് ഗദ്ഗദത്തോടെ വിളിച്ച് പറയുന്നത് ദൃശ്യ മാധ്യമങ്ങളില്‍ നാം കണ്ടതാണ്‍... ഇനി ഒന്നും ചെയ്യുവാന്‍ ആറ്ക്കും കഴിയില്ല എന്നും പറയുവാന്‍ അദ്ദേഹം മറന്നില്ല...
പിന്നീട് നാം കണ്ടത് ചോര ചീറ്റുന്ന വിദ്ധ്യാറ്ത്ഥികളെയാണ്‍.... കോടതി വിധികള്‍ മാനേജ്മെന്റിന്‍ അനുകൂലമായി...
ഈ ഗവണ്മെന്റ് വന്നിട്ടും ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല.... ഒടുവില്‍ ബേബി പുതിയ അടവുമായി രംഗത്തെത്തി.... ഓരൊ മാനേജ്മെന്റുമായി കരാറില്‍ ഒപ്പിട്ടു... ഇത് ചില മാനേജ്മന്റിനെ നില്‍ക്കക്കള്ളിയില്ലാതാക്കി.... അവറ് വിളംബരം പുറപ്പെടുവിച്ചു....
പക്ഷേ അപ്പോളാണ്‍ കേരളകൌമുതി ഒരു വാറ്ത്ത പുറത്ത് കൊണ്ടു വരുന്നത്....























ഇതിനറ്ത്ഥം പലരും പാവം വിദ്ധ്യാറ്ത്ഥികളെ ചതിക്കുകയായിരിന്ന്നു എന്ന്... ആന്റണിക്ക് കൂടുതല്‍ തുറന്ന് പറയുവാന്‍ സാധിച്ചിരുന്നില്ല എന്ന്......

മറ്റൊന്ന് കൈയ്യേറ്റം മറച്ചു പിടിക്കുക എന്ന "ഹിഡന്‍" അജണ്ടയും...

പക്ഷേ ഈ സത്യങ്ങളെല്ലാം മൂടിവെയ്ക്കുവാന്‍ എന്ന വണ്ണം പത്രങ്ങള്‍ പുതിയ അപ്രധാന വിവാദങ്ങള്‍ സൃഷ്ടിച്ച് ജന ശ്രദ്ധ അകറ്റുവാന്‍ ശ്രമിക്കുന്നു....













വിഢിയായ ഞാന്‍ അവയുടെ പുറകെ പായുന്നു.........

വീണ്ടും ചെളിയഭിശേകം.....



വിറളി പൂണ്ടവറ് എന്തും പറയും.....











പാവം വായനക്കാരന്റെ പൈസ പോകുന്നത് മിച്ചം...









മാതൃഭ്ഭൂമിക്ക് രക്ഷപ്പെടുവാന്‍ ഒരു കച്ചിതുമ്പ്.....
















ഈ അലക്ക് എന്ന് അവസാനിക്കും?????

Saturday, July 28, 2007

പത്ര ധറ്മ്മം......

മാതൃഭ്ഭൂമിയും, ദീപികയും പരസ്പരം ചെളിവാരി എറിയുവാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.....


ബാക്കിയുള്ള പത്രങ്ങള്‍ ഇരുപക്ഷത്തുമായി നിരന്നു കഴിഞ്ഞു.... യുദ്ധം മുറുകുകയായി....
സാധാരണക്കാരെ ബാധിക്കാത്ത ഈ പ്രശ്നത്തില്‍ പാവം വായനക്കാറ് എവിടെ നില്‍ക്കണം എന്ന ചിന്താക്കുഴപ്പത്തിലും....


ഇതിനിടയില്‍ ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ പത്രങ്ങള്‍ പ്രാധാന്യമില്ലാതെ തള്ളിക്കളയുന്നു....



കയ്യിലെ കാശ് കൊടുത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വാറ്ത്തകള്‍ പ്രതീക്ഷിച്ച് വായന തുടങ്ങുന്നവറ് ഇതു പോലെ നിരാശരാകുന്നു.....