കേരളത്തില്‍ പടറ്ന്നതും പടറ്ന്ന് കൊണ്ടിരിക്കുന്നതും ചിക്കന്‍ ഗുനിയ തന്നെയായിയിരിക്കാം..... (കേന്ദ്ര സംഘം പറയുന്നത് വെറും 10% പേറ് ക്കേ ചിക്കാന്‍ ഗുനിയ പിടിപ്പെട്ടിട്ടുള്ളൂ എന്നാണ്‍..)പക്ഷെ ചിക്കന്‍ ഗുനിയമൂലം ഒരു മരണവും ഇതു വരെ ലോകത്ത് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.... അപ്പോള്‍ കേരളത്തിലെ പനി മരണങ്ങള്‍ എന്ത് കൊണ്ട്?
രോഗം പെട്ടെന്ന് പോകുവാന്‍ നിരോധിച്ച മരുന്നുകളും, ഓവറ് ഡോസുമാണോ മരണ കാരണങ്ങള്‍? ഉത്തരം തിരയാന്‍ പത്രങ്ങള്‍ക്ക് എവിടെ സമയം? തേജോവധം ചെയ്യുവാന്‍ അടുത്ത ഇരയെ തിരയുമ്പോഴാണ്‍...... ഹെലികോപ്ടറില്‍ നിന്നും പൂജപ്പുര ജയിലിന്റെയും മറ്റും പടങ്ങള്‍ ഇട്ട് പ്രസിദ്ധി നേടുവാന്‍ നോക്കുമ്പോളാണ്‍..... നഗരത്തെ പ്രകാശപൂരിതമാക്കുന്ന ചിത്രങ്ങള്‍ തിരയുമ്പോളാണ്‍..... ഒരു ചിക്കന്‍ ഗുനിയ മരണം....
പനിച്ച് വിറങ്ങലിച്ച കേരള ജനതയ്ക്ക് ഒരു തണുപ്പന്‍ ഓണാശംസകള്‍....

















