എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Wednesday, September 12, 2007

ചക്കിക്ക് ഒത്ത ചങ്കരന്മാറ്...






















കേരളത്തിനെ എങ്കിനെയെല്ലാം ദ്രോഹിക്കാം എന്ന് ഗവേഷണത്തില്‍ ഏറ് പ്പെട്ടിരിക്കുകയാണ്‍ നമ്മുടെ തമിഴ് കുഴന്തകള്‍. മുല്ലപെരിയാറിലൂടെ കടന്ന് പാലക്കാട് തീവണ്ടി ആപ്പീസ് വരെ അവറ് കയ്യേറുന്നു..... നമ്മുടെ ജന നേതാക്കള്‍ ഇതൊന്നും അത്ര കാര്യമായിട്ടെടുക്കുന്നില്ല... (വല്ലതും തടയുമായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു...) നമുക്ക് 3 കേന്ദ്ര മന്ത്രിമാരുണ്ടായിട്ട് എന്ത് ഫലം... ആ ബാലുവിനെയും, വേലുവിനെയും കണ്ട് പഠിക്ക്... സഹമന്ത്രിമാരായിട്ടും ത്മിഴ് മക്കള്‍ക്ക് വേണ്ടി എന്തൊക്കയാണ്‍ ചെയ്ത് കൂട്ടുന്നത്.... അതു പോലെ ഒന്നിനെയെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കില്‍.... അവറ്ക്ക് വേണ്ടി കേന്ദ്രസറ്ക്കാറ് രാമനെപ്പോലും തള്ളി പറഞ്ഞിരിക്കുന്നു.... യെച്ചൂരി വന്നതു കൊണ്ട് നമുക്ക് നക്കാപ്പിച്ച കിട്ടി.. ഇല്ലായിരുന്നുവെങ്കില്‍....

Sunday, September 9, 2007

ഈ ആധുനിക യുഗത്തിലും......



നാം ഏത് യുഗത്തിലാണ്‍?

Saturday, September 8, 2007

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം?









ഇതിന്റെ യാഥാറ്ത്ഥ്യം എന്ത് എന്ന് സാധാരണക്കാരന്‍ ഏതെങ്കിലും രാഷ്ട്രീയക്കാരോ, ബുജികളോ, പത്രമാധ്യമങ്ങളോ പറഞ്ഞ് തരുമോ?

വലിയ വലിയ അന്താരാഷ്ട്രക്കാര്യങ്ങള്‍ അറിയുവാന്‍ മാത്രം സാധാരണ ഒരിന്ത്യാക്കാരന്‍ വളറ്ന്നുവോ? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം?