എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, October 26, 2007

വീണ്ടും...


പാഠ്യപദ്ധതിയുടെ ഭാഗം എന്ന പോലെ എല്ലാ കൊല്ലവും അടിനടത്തുന്ന ഈ കോളേജില്‍ ഇത്രയല്ലേ സംഭവിച്ചൂള്ളൂ....

Wednesday, October 24, 2007

ഒരു പത്രം നടത്തിപ്പുക്കാരന്റെ ഗതികേട്....


തള്ളേ.. ഫാരിസണ്‍നും....
പുള്ളി പുലിയാണ്‍ കേട്ടാ....
പക്ഷേ പാവം വായനക്കാറ്....
സഹിക്ക അല്ലാതെ എന്തോന്ന് ചെയ്യാന്‍?

ശരിയേത്?



ഇതില്‍ ഏതാണ്‍ ശരി? നാം ഇന്ത്യക്കാറ് അഭിമാനത്തോടെ കാണുന്ന നമ്മുടെ ഇന്ത്യയുടെ “ശിരസ്സ്” മറ്റ് രാജ്യക്കാറ് കാണുന്നത് എങ്ങിനെയെന്ന് മനസിലാക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംശയം... ചൈനയും, പാക്കിസ്ഥാനും കാശ്മീരിന്റെ പകുതിയിലേറേ കയ്യടക്കിയ്യിരിക്കുമ്പോള്‍, അവറ്ക്കായി അന്താരാഷ്ട്ര രേഖ സമ്മതിച്ചു കൊടുത്ത നാം എന്തിനാണ്‍ ഇല്ലാത്ത പ്രദേശം നമ്മുടെയാണെന്ന് ഹുങ്ക് പറയുന്നതും അതിനായി കോടികള്‍ പാഴാക്കുന്നതും?
ഒന്നികില്‍ കാശ്മീറ് മൊത്തമായി നാം നേടിയെടുക്കുക, അതിനുപറ്റിയില്ലെങ്കില്‍ അത് മറ്റുള്ളവറ്ക്ക് വിട്ട് കൊടുത്ത് ബാക്കിയുള്ള പ്രദേശം നന്നായി നോക്കി നടത്തുക.....

Tuesday, October 16, 2007

:-)


Sunday, October 14, 2007

വൃത്തികെട്ട സംസ്കാരം...


മരിച്ചുകഴിഞ്ഞ വ്യക്തിയെക്കുറിച്ച് ഇത്തരം വാറ്ത്തകള്‍ക്ക് അവസരം നല്‍കിയ, ഇനി അഥവാ അങ്ങിനെ സംഭവിച്ചുവെങ്കില്‍ തന്നെ രഹസ്യമായിരിക്കേണ്ടത് പരസ്യമാക്കിയ, ആ വന്ദ്യ പിതാവിന്‍ ആ സ്ഥാനത്ത് തുടരുവാന്‍ എന്ത് അറ്ഹതയാണുള്ളത്?
ആരാണ്‍ യഥാറ്ത്ഥത്തില്‍ മാപ്പ് പറയേണ്ടത്?

Monday, October 8, 2007

ഇത് കേരളമോ?





പുത്തന്‍ കേരളീയ സംസ്കാരം......