എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, November 18, 2007

uummmm






Sunday, November 11, 2007

kshEthra pravESanam




annu bhagavAnu vENTi praSnam vaykkuvAn ALukaL illAyirunnuvO? rAja kalpanaykk ethire paRanjnjAl thala pOkumenn nannAyi aRiyAvunn avaRuTe puththan thalamuRa inn JanangngaLuTe viSwAsaththe muthaleTuthth kOzhuththu vaLarunnu...

Tuesday, November 6, 2007

പ്രതികരണം...












............................................... .ഇങ്ങനെ ഉച്ചത്തില്‍ ചിന്തിക്കുന്നവറ് ഇനിയും ഉണ്ടായിരുന്നുവെങ്കില്‍.....







Sunday, November 4, 2007

കള്ള കൃഷ്ണന്മാറ്....


ഇനി പഴയപോലെ മാറിടം മറയ്ക്കാതെ ദറ്ശനം നടത്തണം എന്ന് ഭഗവാനെ കൊണ്ട് പറയിക്കുമോ ആവോ? പഴയ നികൃഷ്ട ആചാരങ്ങള്‍ നടപ്പിലാക്കുവാന്‍ വെമ്പുന്ന കള്ളപരിശകള്‍... ഇവരെ നാടുകടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

Thursday, November 1, 2007

ദേവനും രാഷ്ട്രീയക്കാരനായി?


അഹിന്ദുക്കള്‍ക്ക് പ്രവേശനം വേണ്ട പക്ഷേ വിശ്വാസികള്‍ക്ക് പ്രവേശിക്കാം? ദേവനും രാഷ്ട്രീയക്കാരന്റെ സ്വഭാവം വന്നോ? പണ്ട് രാജാവ് ക്ഷേത്ര പ്രവേശനം അനുവദിച്ചപ്പോള്‍ മിണ്ടാതിരുന്ന ദേവന്‍ ഇപ്പോള്‍ പ്രത്യേക രാഷ്ട്രീയ സാമൂഹിക സാഹചര്യത്തില്‍ രണ്ട് വഞ്ചിയിലും കാല്കുത്തി രക്ഷ നേടുന്നു. ദേവനെ പറഞ്ഞിട്ട് എന്തിനാണ്‍? ദൈവങ്ങളുടെ പേരില്‍ സഭാമേലാളന്മാരും, സാമുദായിക നേതാക്കളും ചെയ്ത് കൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് സഹികെട്ട് പാവം ഭഗവാന്മാറ് ഭൂമി ഉപേക്ഷിച്ച് സ്വറ്ഗ്ഗം പൂകിയിട്ടുണ്ട് കാലം കുറച്ചായി....

ആധുനിക യുഗത്തിലെ വലിയ പാപത്തിന്റെ കൂട്ടുകാരന്‍


ആധുനിക യുഗത്തിലെ ഏറ്റവും വലിയ പാപത്തിന്റെ കൂട്ടുകാരന്‍ അങ്ങിനെ വിടവാങ്ങി.....