എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Monday, March 10, 2008

കൈ വിട്ട് പോകുമോ?



കണ്ണൂര്‍ പ്രശ്നം ദേശീയതലത്തില്‍ എത്തിയിരിക്കുന്നു.
മത തീവ്രവാദ സംഘടന എന്ന് പേരുള്ള ആര്‍.എസ്സ്.എസ്സ്. പോലെയുള്ളവരോ, മാവോയിസ്റ്റുകളെ പോലെയുള്ളവരോ കേരളത്തില്‍ വേരോട്ടം കിട്ടുവാന്‍ ഈ സാഹചര്യം മുതലാക്കിയാല്‍ കേരളം മറ്റൊരു യു.പി. യോ, ബീഹാറോ ആയി മാറും. അതിന് മുന്‍പ് തന്നെ എല്ലാവരും ചേര്‍ന്ന് കണ്ണൂരിലെ ഇപ്പോഴത്തെ പ്രശ്നം രമ്യതയില്‍ തീര്‍ക്കും എന്ന് പ്രതീക്ഷിക്കാം...

2 comments:

JoJosho said...

See Here or Here

mayavi said...

the CPM started all the halkulths in kannur