മാതാവ് വീണ്ടും രക്ത കണ്ണീര്‍ പൊഴിക്കുന്നു, ഇപ്രാവശ്യം മാത്യുവിന്റെ വീട്ടില്‍!!!!
ഒരു സംശയം പണ്ട് ഒരുനാള്‍ ഗണപതി പാല് മാത്രം കുടിച്ച പോലെ, മാതാവിന്റെ കണ്ണില്‍ നിന്നും എന്താ രക്തം മാത്രമേ വരുകയുള്ളോ??
കേള്‍ക്കുന്നവര്‍ക്കും, കാണുന്നവര്‍ക്കും ബോറടിക്കാതിരിക്കുവാന്‍ ഇടയ്ക്ക് ഒരു ചേയ്ഞ്ച് നല്ലതായിരുന്നു....


4 comments:
എല്ലാ അന്ധ വിശ്വാസങ്ങള്‍ക്കും എതിരെ പ്രവര്ത്തിക്കുന്ന ചിത്രകാരന്‍ & കോ എവിടെ?
ടവ്വലെടുക്കാന്‍ പോയിരിക്ക്വാ ഇപ്പവരും ട്ടാ വെയ്റ്റ് ചെയ്യ്.
ഈ ലോകത്തിന്റെ ഈപ്പോഴത്തെ അവസ്ഥ കണ്ടിട്ടാകും.
ദൈവത്തിനെ കാണാന്‍ സൂര്യനെ നോക്കി കണ്ണു പോയിട്ടും ആളുകള്‍ പഠിക്കില്ലെങ്കില്‍ പിന്നെന്തു ചെയ്യാനാ?
ഇത്തരം കള്ളത്തരങ്ങള്‍ അവഗണിക്കുകയാണ് നല്ലത്.
-ദത്തന്‍
Post a Comment