എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Saturday, April 5, 2008

ളോഹയ്ക്കുള്ളിലെ കറുത്തമനസ്സ്.. ഫോളോ അപ്പ്: ഫാ. ചെറിയാച്ചന്റെ കണ്ടുപിടുത്തം

ഹല്ലേലുയ... ഹല്ലേലൂയ....
ഹല്ലേലും ഇങ്ങനെയല്ലേ അവര്‍ക്ക് എഴുതുവാന്‍ കഴിയൂ... അത്ഭുതം ഒന്നും സംഭവിച്ചില്ലല്ലോ?

1 comment:

kaithamullu : കൈതമുള്ള് said...

വാടകക്ക് കൊടുത്ത ഒരു പാട് മനസ്സുകള്‍!