എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...
കേന്ദ്രത്തില്‍ നിന്ന് അരി വിഹിതം ഒപ്പിച്ചെടുക്കുവാന്‍ പറ്റാത്തതിന്റെ നാണക്കേട് മാറ്റാന്‍ ഉമ്മന്‍ കണ്ട വിദ്യ അപാരം...
ചിലവായ കടത്ത് കാശ് സോണിയാ അമ്മിച്ചി കൊടുക്കുമോ...
കേന്ദ്രത്തിലും, മറ്റ് സംസ്ഥാനങ്ങളിലും കിടന്ന് തെണ്ടിയിട്ട് കിട്ടാതിരുന്നത് ബംഗാളിലെ കര്‍ഷകരെ കൊണ്ട് തരുവിക്കുവാന്‍ പെട്ട പാടിനെ അഭിനന്ദിക്കണ്ടതിന് പകരം...
1 comment:
ചുമ്മാ പറയെട്ടെന്നേ
Post a Comment