“സിസ്റ്റര്‍ 2008” വാര്‍ത്തയിട്ടിരിക്കുന്നത് കാണുവാനുള്ള തിരക്കില്‍ ആര്‍ച്ചീവില്‍ ക്ലിക്കിയപ്പോള്‍. ടിം.. പേജ് ഡിലീറ്റഡ് എന്ന്. തിരിച്ച് മുകളിലെ പേയ്ജില്‍ ചെന്നപ്പോള്‍ ഞെട്ടി അതും ഡിലീറ്റഡ്! പകരം ദാ ഇത് കിട്ടി. ഇപ്പോള്‍ അതില്‍ ആര്‍ച്ചീവ്സ് എല്ലാം എടുത്ത് കളഞ്ഞിരിക്കുന്നു! പകരം തന്റെ പ്രസ്താവനയെ നേരാം വണ്ണം നോക്കി കണ്ടില്ല എന്ന ദു:ഖം ബ്ലോഗില്‍ കുറിച്ചിട്ടിരിക്കുന്നു. ആദ്യം ഈ ബ്ലോഗ്ഗറുടെ ഫോട്ടോയും, പ്രൊഫൈലും ഉണ്ടായിരുന്നത് ഇപ്പോള്‍ എടുത്ത് കളഞ്ഞിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ തിരിച്ച് കയറുമ്പോഴേയ്ക്കും ഇത് സംഭവിച്ചതിനാല്‍ ഈ ബ്ലോഗ്ഗ് റെവ. അന്റോണിയോ റങ്ഗിയുടെ തന്നെയാണെന്ന് എന്ന് പറയാന്‍ കഴിയുന്നില്ല.
പുതിയ പേയ്ജില്‍ പുള്ളിയുടെ പേരും, പിന്നെ വിവാദമായ പോസ്റ്റിങ്ങിനുമുള്ള മറുപടിയും മാത്രമേ ഇത് പുള്ളിയുടേതെന്ന് പറയുവാന്‍ കഴിയൂ.....
കന്യാസ്ത്രീ മത്സരം കണ്ടു പിടിക്കുവാന്‍ പോയിട്ട് അവസാനം അദ്ദേഹത്തിന്റെ പേരിലെ എന്ന് അവകാശപ്പെടാവുന്ന ഒരു ബ്ലോഗിന്റെ പെട്ടെന്നുള്ള മാറ്റം കണ്ടത് പോസ്റ്റുവാനുള്ള ഭാഗ്യം (അതോ നിര്‍ഭാഗ്യമോ!) കിട്ടി.
“The mine is an initiative that uses modern tools to raise awareness on the important role of nuns in today's world. So I was surprised that some people who profess Catholics or believers, with acredine, contempt and insult me and others have worked in various locations and in all ways to diminish the meaning and true significance of the initiative.”
എന്ന വരികള്‍ അദ്ദേഹത്തിന്റേതാണെങ്കില്‍.. ആ ദു:ഖം കണ്ടില്ലെന്ന് നടിക്കാനാകുമോ?
“The blog on nuns will be open if there are conditions, legal and canonical to open it. And this has been said from the beginning. The goodness of the remains that, because actually seeks to present the true face of the sisters in flesh and bones, with their merits and their possible defects. The initiative is not what in these days no people have wanted to believe, even if giornalisticamente certain combinations, for press freedom are possible, even if they do not match the facts.”
ഒരു നല്ല കാര്യത്തിനിറങ്ങി തിരിച്ച പാവത്തിനെ എല്ലാവരും ചേര്‍ന്ന് ഈ പരുവമാക്കി.


No comments:
Post a Comment