എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, September 7, 2008

പീഡിപ്പിക്കുന്നവര്‍ക്കിതൊരു പാഠമാകണം

അധ്യാപക ദിനത്തില്‍ ഒരു മുന്‍ അധ്യാപകന് വധശിക്ഷ. അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് സുപ്രീംകോടതി ഈ നീചനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദൃക്‌സാക്ഷിയില്ലാതിരുന്നിട്ടും കോടതി പരമാവധി ശിക്ഷ നല്‍കി. ഇത്തരം വിധികള്‍ പീഡിപ്പിക്കുന്നവര്‍ക്കൊരു പാഠമാകണം.

5 comments:

smitha adharsh said...

അതെ...ഇതൊരു പാഠമാകട്ടെ....പക്ഷെ,ഇനിയും പ്രതിക്ക് ഇനിയുംരക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടോ?അപ്പീലോ,മറ്റോ പോയി മൂപ്പര് കൈ കഴുക്കിക്കൂടെന്നില്ല !!

ഷാനവാസ്‌ ഇലിപ്പക്കുളം said...

വിധി സ്വാഗതാറ്‌ഹം തന്നെ.വധശിക്ഷ നടപ്പാക്കിയിട്ട്പറയാം ബാക്കി!

വേണാടന്‍ said...

തികച്ചും സ്വാഗതാര്‍ഹം,

അജീഷ് മാത്യു കറുകയില്‍ said...

വിധി സ്വാഗതാര്‍ഹം

അനൂപ് തിരുവല്ല said...

വിധി സ്വാഗതാര്‍ഹം