Tuesday, November 11, 2008
എം.ജി.സര്‍വകലാശാല രക്ഷപ്പെടുമോ
എം.ജി. സര്‍വകലാശാല വി.സി.യായി ചരിത്രകാരനായ രാജക്കന്‍ ഗുരുക്കളെ സമിതി ശുപാര്‍ശ ചെയ്തു. സാറാ പാലിനെയും തോല്‍പ്പിക്കുന്ന ഇപ്പോഴത്തെ വി.സി.ക്ക് പകരം എം.ജി. സര്‍വകലാശാലയുടെ സ്പന്ദനങ്ങള്‍ അറിയുന്ന ഒരാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വി.സി.യാകുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെന്നും അല്ലാതെ അവിടെ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് വേണ്ടിയല്ലെന്നും വരും വര്‍ഷങ്ങള്‍ തെളിയിക്കുമെന്ന് പ്രത്യാശിക്കാം.
Subscribe to:
Post Comments (Atom)


3 comments:
രാജക്കന്‍ ഗുരുക്കള്‍ സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..... താങ്കളുടെ കാലയളവിലെങ്കിലും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണെന്ന് കേരളം തിരിച്ചറിയട്ടെ.....
പരീക്ഷകൾ യഥാസമയം നടത്താനുള്ള അടിയന്തര നടപടികൾക്ക് ആദ്യമേ തുടക്കമിട്ടെങ്കിൽ നന്നായിരുന്നു.കൃത്യമായി പ്രവർത്തിച്ചുപോകുന്ന പല സ്വാശ്രയകോളെജുകളിലും പുതിയ സെമസ്റ്റർ തുടങ്ങിക്കഴിഞ്ഞാലും,അതിനുതൊട്ടുമുൻപുള്ള സെമസ്റ്റർ പരീക്ഷകൾ നടത്താൻ പറ്റാറില്ല എന്നത്,കേരളത്തിനു പുറത്ത് ഉന്നതവിദ്യാഭാസത്തിനും ജോലിയ്ക്കുമായി പോകുന്നവർക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്
This post is being listed please categorize this post
www.keralainside.net
Post a Comment