എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Sunday, February 8, 2009

കേരളം ലജ്ജിക്കുന്നു നിന്റെ മുന്നില്‍

കോഴിക്കോട് പോലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റാന്റില്‍ ഉറങ്ങി കിടന്ന രണ്ടര വയസ്സുകാരി നാടോടി കുട്ടിയെ തട്ടി കൊണ്ടുപോയി ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ശേഷം ചവറ്റ് കൂനയില്‍ വലിച്ചെറീഞ്ഞിരിക്കുന്നു.

കുട്ടീ നിന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുവാന്‍?

2 comments:

മുക്കുവന്‍ said...

too sad to hear that story. no word to console her! hello sreema sena... didn;t you seen this girl. give a glass of water for her atleast. you do have enough time to impose social values in india right :)

Manoj മനോജ് said...

മുക്കുവന്‍, ഞാനും ചോദിക്കുവാന്‍ ആഗ്രഹിച്ചതാണ് അത്. സംസ്കാരം പുനര്‍ നിര്‍മ്മിക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നിവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്കെതിരെ ഒരു പ്രസ്താവനയെങ്കിലും ഇറക്കരുതോ? അതെങ്ങിനെ സെക്സ് എഡുക്കേഷന്‍ നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ സംസ്കാരം തകര്‍ന്ന് വീഴുമെന്നല്ലേ ഇവരുടെ രാഷ്ട്രീയ “ദൈവങ്ങള്‍” പറയുന്നത്....