എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Friday, April 30, 2010

അത് സംഭവിച്ചു ഇനി

അങ്ങനെ ഒടുവില്‍ അതും സംഭവിച്ചു... ഒരു കേന്ദ്രമന്ത്രി തന്നെ പ്രസ്താവിച്ചു....

ബി.ജെ.പി.യുടെ സാദാ മന്ത്രിയുടെ അവകാശവാദം ഇതിനടുത്ത് പോലും വരില്ല.

അടുത്ത “ആള്‍” എവിടെ? കടന്ന് വരൂ...... സമയം കളയല്ലേ.....

അതോ അതിന് മുന്‍പേ ഇറാനിലെ “വാക്യങ്ങള്‍” (boobquake) ആവര്‍ത്തിക്കുന്നത് കേള്‍ക്കേണ്ടി വരുമോ?


ഇന്ത്യയുടെ ഒരു ഭാഗ്യം.... ഇത്രയും “ജ്ഞാനം” ഉള്ളവരാല്‍ ഭരിക്കപ്പെടുകയെന്നു പറഞ്ഞാല്‍..... ഏത് ജനാധിപത്യ രാജ്യത്തിനുണ്ട് ഇത് പോലെയുള്ള മഹാ ഭാഗ്യം!

3 comments:

Manoj മനോജ് said...

അടുത്ത “ആള്‍” എവിടെ? കടന്ന് വരൂ...... സമയം കളയല്ലേ.....

അതോ അതിന് മുന്‍പേ ഇറാനിലെ “വാക്യങ്ങള്‍” ആവര്‍ത്തിക്കുന്നത് കേള്‍ക്കേണ്ടി വരുമോ?

YUKTHI said...

അടുത്തത് ഇവിടെ ഉണ്ട്, പക്ഷെ വിഷയം പ്രപഞ്ചം അല്ല, കോടതി ആണ്.

വിചാരം said...

ഒരു കാര്യം ഉറപ്പായി ലോകത്തിലെ 95 % മുസ്ലിംങ്ങളെ പോലെ തന്നെ ഒരു തവണ പോലും അഹമ്മദ് എന്ന തിരുമണ്ടന്‍ ‍‌ആന്‍ ശരിക്കും (സ്വന്തം ഭാഷയില്‍) വായിച്ചിട്ടില്ല എന്നത്, അഥവാ അഹമദ് ഖുര്‍‌ആന്‍ വായിച്ചിരുന്നെങ്കില്‍ ഇസ്ലാം തന്നെ ഉപേക്ഷിക്കുമായിരുന്നു.