എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...
മനോജ്, ചാനലുകള്‍ പലതും ചടങ്ങു തീര്‍ക്കുന്നതു പോലെയാണ് ഈ വാര്‍ത്ത സമ്പ്രേഷണം ചെയ്തത്.കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ താങ്കള്‍ സഹായിച്ചു. നന്ദി.ഇവനെയൊക്കെപ്പോലുള്ള സാമൂഹ്യവിരുദ്ധന്മാരും ക്രിമിനലുകളുമാണ് ഇവിടെ സദാചാരം നടപ്പാക്കാന്‍ ഇറങ്ങിയിരിക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരം സം രക്ഷിക്കാന്‍ താറുടുത്തു നില്‍ക്കുന്നവര്‍ ഇതേപ്പറ്റി എന്താണാവോ പറയുക?
7 comments:
രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണ് തുറക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.....
എന്റെ മനോജേ,
രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണ് അടച്ചു പിടിചിരിക്കുകയല്ലേ. പിന്നെങ്ങനെ തുറക്കും
അഭിനന്ദനങ്ങള്‍ മനോജ്
ഈ വിഷയം പോസ്റ്റിയതിനു...
ആശംസകളോടെ.!
വളരെ ഖേദകരം :(
രാഷ്ട്രീയപാർട്ടികൾക്ക് കണ്ണും കാതും ഉണ്ടെങ്കിലല്ലേ !
എത്ര ഭീകരമാണ് ഇത്.
മനോജ് ഇത് കാണിച്ചു തന്നതിന് അഭിനന്ദനങ്ങള്‍.
മനോജ്,
ചാനലുകള്‍ പലതും ചടങ്ങു തീര്‍ക്കുന്നതു പോലെയാണ് ഈ വാര്‍ത്ത സമ്പ്രേഷണം ചെയ്തത്.കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ താങ്കള്‍ സഹായിച്ചു. നന്ദി.ഇവനെയൊക്കെപ്പോലുള്ള സാമൂഹ്യവിരുദ്ധന്മാരും ക്രിമിനലുകളുമാണ് ഇവിടെ സദാചാരം നടപ്പാക്കാന്‍ ഇറങ്ങിയിരിക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരം സം രക്ഷിക്കാന്‍ താറുടുത്തു നില്‍ക്കുന്നവര്‍ ഇതേപ്പറ്റി എന്താണാവോ പറയുക?
-ദത്തന്‍
ഇങ്ങനെയുള്ളവരെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുക്കേണ്ട കാലം കഴിഞ്ഞ്. കേസിലും ജെയിലിലും വലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. പറ്റിയാല്‍ തട്ടുക........സസ്നേഹം
Post a Comment