ഇന്ത്യയില്‍ ബുര്‍ക്ക ധരിക്കാതെ ഫോട്ടോയെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് ഇലക്ഷന്‍ കാര്‍ഡ് കൊടുക്കേണ്ടതില്ല (വോട്ടുമില്ല) എന്ന സുപ്രധാന സുപ്രീം കോടതി വിധി വന്നത് 2010ല്‍.
പറഞ്ഞിരിക്കുന്നത് പോലെ വസ്ത്രങ്ങള്‍ ധരിക്കാത്തതാണ് ഭൂമി കുലുക്കത്തിന് കാരണം എന്ന് ഇറാനിലെ പുരോഹിതന്‍ പറഞ്ഞിട്ട് മാസങ്ങളായിട്ടില്ല!!!
യൂറോപ്പില്‍ മുഖം മറയ്ക്കുന്ന മൂട്പടം നിരോധിച്ച് കൊണ്ട് വിവാദം കത്തി കൊണ്ടിരിക്കുന്നു. യൂറോപ്പില്‍ ചില രാജ്യങ്ങളില്‍ പൊതു സ്ഥലത്ത് മൂട്പടം ഉപയോഗിക്കുന്നത് നാളുകള്‍ക്ക് മുന്‍പേ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ബെല്‍ജിയം ഗവണ്മെന്റ് മൂട്പടം ഇടുന്നത് നിരോധിച്ചതിന് പിന്നാലെ ഫ്രാന്‍സും നിരോധിക്കുന്നതിന്റെ അവസാന ഘട്ടത്തില്‍ എത്തി കഴിഞ്ഞു. ഇറ്റലിയില്‍ “മൂട്പടം” ധരിച്ച് പോസ്റ്റ് ഓഫീസില്‍ പോയ വനിതയ്ക്ക് 500 യൂറോയാണ് ഫൈന്‍ അടിച്ചത് . ഓസ്ട്രേലിയയില്‍ മൂട്പടം ഇട്ട് ആരോ കളവ് നടത്തി എന്നതിനാല്‍ ഇത് നിരോധിക്കണമെന്ന് ഒരു ജനപ്രതിനിധി പറഞ്ഞുവെത്രേ!
മാര്‍ച്ച് 4ന് ന്യൂ യോര്‍ക്ക് ടൈംസില്‍ ഫ്രെഞ്ച് അസംബ്ലിയിലെ അംഗമായ ജീന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിന്റെ ടൈറ്റില്‍ തന്നെ “Tearing Away the Veil” എന്നാണ്! അതില്‍ പുള്ളി പറയുന്നത് ഫ്രാന്‍സിലെ മുസ്ലീം നേതാക്കള്‍ പറയുന്നത് ഖുറാനില്‍ പെണ്ണുങ്ങള്‍ മുഖം മറയ്ക്കണമെന്ന് പറഞ്ഞിട്ടില്ല എന്നാണ്! എന്ന് മാത്രമല്ല ടുണീഷ്യയിലും ടര്‍ക്കിയിലും പബ്ലിക്ക് ബില്‍ഡിങ്ങില്‍ ഇത് നിരോധിച്ചിട്ടും ഉണ്ട് പോലും. മക്കയില്‍ സ്ത്രീകള്‍ പോകുമ്പോഴും ഇത് ഇടരുതെന്ന് നിര്‍ബന്ധവുമുണ്ടത്രേ!!!!
മുസ്ലിമുകള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ , അതും മുഖ മറയ്ക്കാത്ത ഹിജബിന്, സ്വാതന്ത്ര്യം അമര്‍ച്ച ചെയ്യപ്പെടുന്നു എന്ന് വിലപിക്കുന്നവരും എവിടെയായിരുന്നു?
അപ്പോള്‍ ഇക്കാണുന്ന ബഹളങ്ങള്‍ ഒക്കെ എന്തിന് വേണ്ടിയാണ്? മൂട്പടം അണിയരുതെന്ന് പറയുമ്പോള്‍ ബിക്കിനിയും മറ്റും എടുത്തിട്ട് നിസ്സാരവല്‍ക്കരിക്കുന്നത് എന്തിനാണ്?
ഇപ്പോഴും പറയുമ്പോള്‍ യൂറോപ്പ്, സര്‍ക്കാസി.. എന്നൊക്കെ മാത്രമാണ് പറയുന്നത്.. അതിന് മുന്‍പ് 1980കളിലും 1990കളിലും നിരോധിച്ചവരെ കുറിച്ച് എഴുതി കാണുന്നില്ല!!! അവര്‍ ഇന്നും നിരോധനം പിന്വലിച്ചിട്ടില്ല എന്ന് മാത്രമല്ല പുതുതലമുറ അവിടെ നിയമം തെറ്റിക്കുന്നു എന്ന് പറഞ്ഞ് കൂടുതല്‍ കര്‍ശനമാക്കുവാന്‍ പോകുന്നു....
“മൂട്പടത്തിനുള്ളില്‍” അക്രമികള്‍ സുരക്ഷിതരാകുമ്പോള്‍ ജനങ്ങളുടെ രക്ഷയ്ക്ക് ഗവണ്മെന്റുകള്‍ ചെയ്യേണ്ടതേ ഇപ്പോള്‍ നടക്കുന്നുള്ളൂ.....


5 comments:
മത പുരോഹിതര്‍ക്ക് തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.... വിശ്വാസികളെ മുതലെടുത്ത് എന്നത്തെയും പോലെ ഇന്നും പുരോഹിത വര്‍ഗ്ഗം ജീവിക്കുന്നു... ഇനിയും ജീവിക്കും....
പര്‍ദ്ദ ഇസ്ലാമികവര്‍ഗ്ഗീയതയുടെ സ്ത്രീ യൂനിഫോം ആണ് എന്ന യാഥാര്‍ത്ഥ്യം ജനം മനസ്സിലാക്കേണ്ടതുണ്ട്.സമൂഹത്തെ വിഭജിക്കുന്ന മത വര്‍ഗ്ഗീയതയെ ഒളിച്ചുകടത്താന്‍ സ്ത്രീകളുടെ മുഖം മറക്കുന്ന ഒരു തുണീക്കണ്ടത്തെപ്പോലും ഉപയോഗപ്പെടുത്തുന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ കുടില ബുദ്ധി ജനാധിപത്യ രാജ്യങ്ങളിലൊന്നും
അനുവദിക്കാനാകില്ല. വല്ല മുല്ലകളുടേയോ മുക്രികളുടെയോ സുല്‍ത്താന്മാരുടെയോ ഗലീഫമാരുടേയോ മത അടിമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാത്രമേ മുഖാവരണമുള്ള പര്‍ദ്ദക്ക് ഇടമുള്ളു.
അല്ലാതുള്ള സ്ഥലങ്ങളില്‍ മുഖാവരണത്തിനും പര്‍ദ്ദക്കും വേണ്ടിയുള്ള മുറവിളി ആ സമൂഹങ്ങളില്‍ ചിദ്രവാസന വിതക്കാനുള്ള വഞ്ചന നിറഞ്ഞ ഗൂഢാലോചനയുടെ ഭാഗമാണ്.പര്‍ദ്ദ ഇസ്ലാമികവര്‍ഗ്ഗീയതയുടെ സ്ത്രീ യൂനിഫോം
അടിവസ്ത്രത്തിനുള്ളില്‍ മാരകായുദ്ധങ്ങള്‍ ഒളിപ്പിക്കുന്ന്ന ഉത്തരാധുനിക തീവ്രവാദക്കാലത്ത് അടിവസ്ത്രം ധരിക്കരുത് എന്ന് എന്നാണു നിയമം വരുക?
chithrakaran:ചിത്രകാരന്‍ >>> പര്‍ദ്ദ ഇസ്ലാമികവര്‍ഗ്ഗീയതയുടെ സ്ത്രീ യൂനിഫോം ആണ് എന്ന യാഥാര്‍ത്ഥ്യം ജനം മനസ്സിലാക്കേണ്ടതുണ്ട്. <<<
വിഡ്ഡി ... !!
theerchayayum manojji paranjirikkunna kaaryangal gauravamayi chinthikkendathum, charcha cheyyappedendathu thanneyanu.......
Post a Comment