മലമ്പുഴ, വാമനപുരം എന്നിവിടങ്ങളില്‍ വനിതകളെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ്സ് നടത്തിയ നാടകങ്ങള്‍ പൊളിഞ്ഞതിന് പിന്നാലെ മണ്ണാറശാലയിലും നാടകം അരങ്ങേറിയോ? എന്നാണ് കേരള കൌമുദി നല്‍കുന്ന സൂചന!
വെള്ളം ഒറ്റ രാത്രി കൊണ്ട് രൂക്ഷ ഗന്ധമുള്ള ദ്രാവകം/മൂത്രമാകുന്ന ജാലവിദ്യ കോണ്‍ഗ്രസ്സിന് പുതുമയുള്ള കാര്യമല്ല... ഇതിന് മുന്‍പ് നടന്ന 2 കേസ്സിലും മണിക്കൂറുകള്‍ക്കുള്ളില്‍ “കാര്യങ്ങള്‍” ട്വിസ്റ്റ് ചെയ്യപ്പെട്ടത് കേരളം കണ്ടതാണ്... എന്തായാലും ബോട്ടിലില്‍ “മൂത്രവും” കരുതി നടക്കുന്ന അവനെ സമ്മതിക്കണം!!!
ഈ മൂന്നെണ്ണത്തില്‍ അവസാനം നടന്ന രണ്ട് കേസ്സിലും ദേഹോപദ്രവം ഏല്‍പ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തന്നെ വേണം. എന്ത് വെള്ളമായാലും അത് തല വഴി ഒഴിച്ചതിന് നല്ല പെട ആ ഒഴിച്ചവന് അപ്പോള്‍ തന്നെ കൊടുക്കേണ്ടതായിരുന്നു...
എന്നാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍. തങ്ങളുടെ വനികളെ മുന്‍ നിര്‍ത്തി ഇങ്ങനെയുള്ള കളികള്‍ നടത്തിയത് എന്തിന് വേണ്ടിയായിരുന്നു?
തെരഞ്ഞെടുപ്പില്‍ നാടിന്റെ വളര്‍ച്ചയ്ക്ക് വേണ്ട ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താന്‍ ഇട നല്‍കാതെ ഇതു പോലെയുള്ള കേസ്സുകള്‍ “മെനഞ്ഞെടുത്ത” ബുദ്ധിക്ക് പുറകിലെ “ശക്തി”യെ സമ്മതിക്കണം!!! അല്ല പറഞ്ഞിട്ടെന്തിനാ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ കേന്ദ്രത്തിലെ അഴിമതി ചര്‍ച്ച ചെയ്യപ്പെടാതിരിക്കുവാന്‍ ഹസ്സാരയെ പെട്ടെന്ന് ഒതുക്കിയ കേന്ദ്ര തലകളുടെ ഗുണം കേരളത്തിലും കുറച്ചെങ്കിലും കാണിക്കണ്ടേ!
Saturday, April 16, 2011
Subscribe to:
Post Comments (Atom)


2 കമന്റ്കള്‍:
ഈ മൂന്നെണ്ണത്തില്‍ അവസാനം നടന്ന രണ്ട് കേസ്സിലും ദേഹോപദ്രവം ഏല്‍പ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക തന്നെ വേണം. എന്ത് വെള്ളമായാലും അത് തല വഴി ഒഴിച്ചതിന് നല്ല പെട ആ ഒഴിച്ചവന് അപ്പോള്‍ തന്നെ കൊടുക്കേണ്ടതായിരുന്നു...
എന്നാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍. തങ്ങളുടെ വനികളെ മുന്‍ നിര്‍ത്തി ഇങ്ങനെയുള്ള കളികള്‍ നടത്തിയത് മഹാ മോശം തന്നെ...
ഈ കേസിലെ വാദി പ്രതിയോട് മുന്‍പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിയോട് മത്സരിച്ചു പരാജയപ്പെട്ട ആളാണ് എന്ന് കേള്‍ക്കുന്നു. പ്രതിയെ സ്വസ്ഥമായി ആ കസേരയില്‍ ഇരുത്തില്ല എന്ന് അന്നുതന്നെ വാദി പരസ്യമായി വെല്ലുവിളിയും നടത്തിയിരുന്നു എന്നത് ഈ കഥയുടെ വാല്‍കക്ഷണം.
Post a Comment