മഞ്ഞ് വീഴ്ചയ്ക്കും, പേമാരിയ്ക്കും, ടെര്‍ണാഡോകള്‍ക്കും, വമ്പന്‍ കാറ്റുകള്‍ക്കും പുറകേ അമേരിക്കയില്‍ മിസിസ്സിപ്പി നദി നിറഞ്ഞ് ഒഴുകുന്നു. എന്നാല്‍ വെള്ളം പതുക്കെയാണ് പൊങ്ങുന്നത് എന്നതിനാല്‍ ആളുകള്‍ക്ക് സാധനങ്ങളുമായി ഒഴിഞ്ഞ് മാറുവാന്‍ അവസരം ലഭിക്കുന്നു. നദിയെ തടഞ്ഞ് നിര്‍ത്തുവാന്‍ മൈലുകളോളം മണല്‍ ചാക്കുകള്‍ ഉയര്‍ത്തി നോക്കിയിട്ടും രക്ഷയില്ലാതായി. വലിയ പട്ടണങ്ങളെ രക്ഷിക്കുവാന്‍ ചെറിയ പട്ടണങ്ങളിലേയ്ക്ക് വെള്ളം തുറന്ന് വിടുന്നു.
ദിവസങ്ങളായി മനുഷ്യനെ നിസ്സഹായകനാക്കി കവിഞ്ഞ് ഒഴുകുന്ന മിസിസ്സിപ്പിയെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ കാണുവാന്‍:
Sunday, May 15, 2011
Subscribe to:
Post Comments (Atom)


3 comments:
എല്ലാ വിധ ആധുനിക സംവിധാനങ്ങക്ക് ഉണ്ടായിട്ടും മനുഷ്യന്‍ നിസ്സഹായകനാകുന്ന ചിത്രം...
പ്രകൃതി ശക്തികള്‍ക്കു മുമ്പില്‍ പലപ്പോഴും നമ്മള്‍ നിസ്സഹായരാകുന്നു.
പ്രകൃതിയുടെ നിയമങ്ങള്‍ അറിഞ്ഞ് അതിനനുസരിച്ച് ജീവിക്കണം എന്ന് അതുകൊണ്ടാണ് അറിവുള്ളവര്‍ പറയുന്നത്.
കാലാവസ്ഥാമാറ്റം അതി തീവൃമാകാന്‍ പോകുന്നതേയുള്ളു. ഇപ്പോഴവിടുത്തെ വരള്‍ച്ച തുടങ്ങിയവയെല്ലാം വെറും തുടക്കം.
സമ്പദ് ഘടന എന്ന് വലിയ ജൈവവ്യവസ്ഥക്കകത്തുള്ള ചെറു സബ് സിസ്റ്റമാണെന്ന് ഈ വികസനവാദി കഴുതകള്‍ മനസിലാക്കിയാല്‍ നന്ന്.
Post a Comment