എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...
വാശിയേറിയ വള്ളം കളി ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത, ഓണം നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം ആഘോഷിക്കുവാന്‍ വിധിക്കപ്പെട്ട, പറമ്പില്‍ പൂക്കള്‍ തേടി അലയുവാന്‍ സാധിക്കാത്ത പുതു തലമുറയുടെ പുതിയ തരം ആശംസകള്‍ :)
3 കമന്റ്കള്‍:

ആശംസകൾ
Happy ONAM
Post a Comment