എന്നും പത്രങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ ചില വാര്‍ത്തകള്‍ നമ്മുടെ മനസ്സില്‍ ചെറിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്.... അത്തരത്തിലുള്ള എന്റേതായ വ്യഥകള്‍ ഞാന്‍ ഇവിടെ കോറിയിടുന്നു...

...ലിങ്കുകളില്‍ അമര്‍ത്തിയാല്‍ വാര്‍ത്തകള്‍ കാണാം...

Thursday, March 1, 2012

ഒടുവിൽ Lytro ക്യാമറ പുറത്തിറങ്ങി

ഫോട്ടോ എടുത്ത ശേഷം പിന്നീട് നമ്മുടെ ഇഷ്ടമനുസരിച്ച് ഫോട്ടോയിലെ ഫോക്കസ്സ് മാറ്റുവാൻ കഴിയുന്ന പുതു ക്യാമറയുടെ ബുധനാഴ്ച ഷിപ്പിങ് ആരംഭിച്ചു (കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ‌). 16 ജി.ബി. അഥവാ 750 പടം കൊള്ളുന്ന കുഞ്ഞൻ ക്യാമറയ്ക്ക് $500 ആണു വില.

ടെലിസ്കോപ്പ് പോലെയിരിക്കുന്ന ഈ കുഞ്ഞനിൽ  "light field technology" ആണത്രെ ഉപയോഗിച്ചിരിക്കുന്നത്.

മാക്കിലൂടെ മാത്രമേ ഇപ്പോൾ ഇതിൽ നിന്ന് ചിത്രങ്ങൾ ക്യാമറയിൽ നിന്ന് സേവ് ചെയ്യുവാൻ കഴിയൂ!!

ക്യാമറയുടെ വിശദമായ രൂപ രേഖ ന്യൂയോർക്ക് ടൈംസിൽ കാണാം. അവരുടെ റിവ്യൂ കാണുക.

3 comments:

Manoj മനോജ് said...

അങ്ങിനെ കാത്തിരുന്ന് ഒടുവിൽ അത് പുറത്തിറങ്ങി.

മണ്ടൂസന്‍ said...

ടെക്നോളജിയുടെ ഓരോരോ കുതിച്ചു ചാട്ടങ്ങൾ. ഒരുനാൾ ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള 'കാര്യം' കുടി കണ്ടെത്തിയാൽ എളുപ്പമായി. ആശംസകൾ.

ഇ.എ.സജിം തട്ടത്തുമല said...

Good! ( ഫോട്ടോഗ്രാഫർമാർക്ക്)