ഹസ്സാര താൻ ഗാന്ധിയനാണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കുവാൻ പ്രയാസമായിരുന്നു... ഖദർ തൊപ്പി വെച്ചത് കൊണ്ടും നിരാഹാരം കിടന്നത് കൊണ്ടും കാര്യമില്ലല്ലോ....
സ്വാതന്ത്ര സമര കാലഘട്ടത്തിൽ 1920കളിലും 1930കളിലും ജനങ്ങളുടെ ആവേശം അതിന്റെ ഉച്ച കോടിയിൽ എത്തിയപ്പോൾ സമരം പിന്വലിക്കുന്നു എന്ന് പ്രഖ്യാപിച്ച് ജനങ്ങളുടെ ആവേശം കളഞ്ഞത് പോലെ ദാ ഇപ്പോൾ ഹസ്സാര അഴിമതിക്കെതിരെയുള്ള സമരം പിരിച്ച് വിട്ടിരിക്കുന്നു...
ഇനി ഇപ്പോൾ വിശ്വസിക്കാതിരിക്കുന്നത് എങ്ങിനെ ;)
“സോഷ്യൽ സൈറ്റ് ജനങ്ങളുടെ” ആവേശം ഉച്ച കോടിയിൽ നിൽക്കുമ്പോൾ ഇങ്ങനെ ഒരു ചതി വേണ്ടിയിരുന്നോ ;)) അവരാണു അനുഭവിക്കുവാൻ പോകുന്നത്... ഇനി അവർ എന്ത് ചെയ്യും ;)
Tuesday, August 7, 2012
Subscribe to:
Posts (Atom)

